22 September Saturday

'ഹേയ് ജൂഡ്' വരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 10, 2017

നിവിന്‍പോളി നായകനായ 'ഹേയ് ജൂഡി'ന്റെ ചിത്രീകരണം ഗോവയിലും കൊച്ചിയിലുമായി പൂര്‍ത്തിയായി. ദക്ഷിണേന്ത്യന്‍ താരം തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന റൊമാന്റിക് കോമഡി ചിത്രം ഒരുക്കുന്നത് ശ്യാമപ്രസാദ്. സിദ്ദിഖ്, വിജയ്മേനോന്‍, നീന കുറുപ്പ്, അപൂര്‍വ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം: നിര്‍മല്‍ സഹദേവ്, ജോണ്‍ കാനാട്ട്. ഗാനങ്ങള്‍: പ്രഭാവര്‍മ, ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ശ്യാമപ്രസാദ്. സംഗീതം: ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപീസുന്ദര്‍, രാഹുല്‍രാജ് എന്നിവര്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top