25 September Tuesday

'ബിഗ് ബി'ക്കുശേഷം 'ബിലാല്‍'

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

മുഖ്യധാര മലയാള ചലച്ചിത്രരംഗത്ത് പുത്തന്‍ ഭാവുകത്വ പരിണാമത്തിന് വഴിവച്ച അമല്‍ നീരദ്-മമ്മൂട്ടി ചിത്രം 'ബിഗ് ബി'യുടെ രണ്ടാംഭാഗം വരുന്നു. ബോളിവുഡ് ഛായാഗ്രാഹകനായ  അമലിന്റെ കന്നി സംവിധാനസംരംഭമായ ചിത്രത്തിന്റെ രണ്ടാംപതിപ്പിന് 'ബിലാല്‍' എന്ന് പേരിട്ടു. ഫെയ്സ്ബുക്കിലൂടെ അമലാണ് ഇക്കാര്യം പുറത്തുവിട്ടത്. നിര്‍മാണവും വിതരണവും അമല്‍തന്നെ. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും. അമല്‍ നിര്‍മാണപങ്കാളിയാകുന്ന ആഷിക് അബു ചിത്രം 'മായാനദി' ഡിസംബര്‍ അവസാനമോടെ റിലീസ് ചെയ്യും 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top