14 November Wednesday

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മേക്കിംഗ് വീഡിയോ കാണാം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

കൊച്ചി > തിയറ്ററുകളില്‍  മികച്ച അഭിപ്രായവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം   അബ്രഹാമിന്റെ സന്തതികളുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. അസോസിയേറ്റ് എന്ന നിലയില്‍ ഏറെ പരിചയ സമ്പന്നനായ ഷാജി പാടൂര്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രമാണ് അബ്രഹാമിന്റെ സതന്തികള്‍. ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top