21 September Friday

ഇതാ ആമി; മഞ്ജു വാര്യരുടെ ഗംഭീര മേക്കോവര്‍ കാണാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

കൊച്ചി > ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യരുടെ ആമി. ആമിക്കായി മഞ്ജുവാര്യര്‍ ചില്ലറ ഒരുക്കങ്ങള്‍ ഒന്നുമല്ല നടത്തിയത്. ശരീരഭാരം കൂട്ടിയെങ്കിലും പ്രകടമായ മാറ്റങ്ങള്‍ ഒന്നും തന്നെ മഞ്ജുവിന് ഇല്ലായിരുന്നു. മുരളി ഗോപിയാണ് കമല സുരയ്യയുടെ ഭര്‍ത്താവായി എത്തുന്നത്.

എന്നാല്‍ സെറ്റില്‍ നിന്നും പുറത്ത് വരുന്ന പുതിയ ചിത്രങ്ങള്‍ പരിശോധിച്ചാന്‍ മേക്കപ്പ് കൊണ്ട് ഒരു പരിധി വരെ ആമിയായി മാറാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്നു തന്നെ പറയാം.ആമിയുടെ വാര്‍ദ്ധക്യം ബാധിച്ചു തുടങ്ങിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top