Top
20
Monday, November 2017
About UsE-Paper

ഇളയദളപതിക്ക് കേരളത്തിലെ ആരാധകരുടെ സമ്മാനം; വീഡിയോ ഹിറ്റ്

Saturday Oct 21, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > തമിഴ് സൂപ്പര്‍ താരം വിജയുടെ ചിത്രം മെര്‍സല്‍ തീയേറ്ററില്‍ എത്തിയതിന്റെ ആവേശത്തിലാണ് കേരളത്തിലെ ആരാധകര്‍. സിനിമയുടെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് മ്യൂസിക്ക് വീഡിയോയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വിജയ്യുടെ അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൂടിയാണീ വീഡിയോ.

ജേര്‍ണി ഓഫ് ദ ലെജന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോ ഇതിനോടകം റെക്കോര്‍ഡ് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. നഹാസ് നൗഷാദാണ് പാട്ട് എഴുതി സംഗീതം നല്‍കിയിരിക്കുന്നത്. തമിഴ് ഹിറ്റ് ഗായകന്‍ രാഹുല്‍ നമ്പ്യാരാണ് പാട്ട് പാടിയിരിക്കുന്നത്. അനീസ് ബഷീറാണ് സംവിധാനം.

Related News

കൂടുതൽ വാർത്തകൾ »