അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടില്ലെന്ന് ട്രംപ്



ഹാനോയ് > 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അപെക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുടിനുമായി സംസാരിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടല്‍ പുടിന്‍ നിഷേധിച്ചുവെന്നുമാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചത്.    Read on deshabhimani.com

Related News