ലഡാക്കില്‍ ഭൂചലനംശ്രീനഗര്‍ > ലഡാക്കില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 4.59 നായിരുന്നു ചലനം. ലഡാക്കില്‍നിന്ന് 35 കിലോമീറ്റര്‍ മാറി ഇന്ത്യചൈന അതിര്‍ത്തിയിലാണ് പ്രഭവകേന്ദ്രം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച ഉത്തരാഖണ്ഡിലും ഡല്‍ഹിയിലും റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.   Read on deshabhimani.com

Related News