ജിദ്ദ നവോദയ ഷറഫിയ ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌‌ന്‍



ജിദ്ദ >  ജിദ്ദ നവോദയ ഷറഫിയ ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ്,  സരിത സുനിലിന് നല്‍കി വനിതാവേദി കണ്‍വീനര്‍ ജുമൈല അബു ഉദ്ഘാടനം ചെയ്തു. ഷറഫിയ ഏരിയ വനിതാ വേദി കണ്‍വീനര്‍  ഷഹീബ ബിലാല്‍ അദ്ധ്യക്ഷത വഹിച്ചു. കുടുബ വേദി കേന്ദ്ര കമ്മിറ്റി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, രക്ഷാധികാരി സമിതി അംഗം സി എം അബ്ദുറഹിമാന്‍, ഏരിയ കുടുംബവേദി കണ്‍വീനര്‍ അബു നാണത്ത്, ഏരിയ സെക്രട്ടറി റഫീഖ് പത്തനാപുരം, കുടുംബവേദി  കേന്ദ്ര കമ്മറ്റി അംഗം സബ്‌നറഹ്മാന്‍  എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News