മോഹന്‍ലാലിനായി ഡെഡിക്കേഷന്‍ ഡാന്‍സ് വീഡിയോ



ഓസ്‌ട്രേലിയ > ഓസ്‌ട്രേലിയയില്‍  എത്തുന്ന മോഹന്‍ലാലിനായി ഓസം ഗയ്സ് ഡാന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ ഡെഡിക്കേഷന്‍  ഡാന്‍സ് വീഡിയോ ചിത്രീകരിച്ചു. അഞ്ച് വയസിനും പത്തു വയസിനും മധ്യേ പ്രായമുള്ള കുട്ടികളാണ്‌ വീഡിയോയിലെ കലാകാരന്‍മാര്‍. എജിഡിസി കൊറിയോഗ്രാഫര്‍  സാം ആണ്‌ ഡാന്‍സ് ചിട്ടപ്പെടുത്തിയത് .സജീവാണ് ക്യാമറ കൈകാര്യം ചെയ്തത്   Read on deshabhimani.com

Related News