ബഹ്‌റെയ്‌നില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി കിടക്കുന്നുമനാമ > മൂന്ന് ദിവസമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം ബഹ്‌റെയ്‌ന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടതിന്റെ ഭാഗമായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ കനത്ത മഞ്ഞുള്ളപ്പോള്‍  വ്യോമപാത അവ്യക്തമാകും എന്നതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.   Read on deshabhimani.com

Related News