പുന്നപ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച്‌ 22 പേർക്ക്‌ പരിക്ക്‌



ആലപ്പുഴ> ദേശീയപാതയിൽ പുന്നപ്ര അറവുകാട് ജംങ്‌ഷന് സമീപം സ്വകാര്യ ബസും ലോറിയുമായി കൂട്ടിയിടിച്ച് ബസ്‌ ഡ്രൈവറടക്കം 22 പേർക്ക് പേർക്ക് പരിക്ക്‌.  ഒരാളുടെ നില ഗുരുതരമാണ്‌. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്‌ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.   Read on deshabhimani.com

Related News