എംഎല്‍എക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങി; തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ല: കോടിയേരി



തിരുവനന്തപുരം > എംഎല്‍എ പി കെ ശശിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം തുടങ്ങിയതായി സിപിഐ എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാഴ്ച മുന്‍പാണ് ഡിവൈഎഫ്‌ഐയുടെ  വനിത നേതാവിന്റെ പരാതി ലഭിച്ചത്. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു   Read on deshabhimani.com

Related News