കാര്‍ഷിക-കൈത്തറി മേള ഇന്ന് തുടങ്ങും എടപ്പാള്‍ > മലബാര്‍ മാവ് കാര്‍ഷിക സമിതിയും ഓള്‍ കേരള ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലും സംയുക്തമായി നടത്തുന്ന ഗ്രാമീണ കാര്‍ഷിക-കൈത്തറി വിപണനമേള ഞായറാഴ്ച എടപ്പാളില്‍ തുടങ്ങും. എടപ്പാള്‍-പട്ടാമ്പി റോഡില്‍ ആശുപത്രിക്ക് സമീപത്ത് നടക്കുന്ന മേള രാവിലെ പത്തിന് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനംചെയ്യും. മാങ്ങയുടെയും ചക്കയുടെയും 30-ല്‍പരം ഉല്‍പ്പന്നം പ്രത്യേകതയാകും.   Read on deshabhimani.com

Related News