ആനിമൽ റസ്‌ക്യൂ ടീം ഇന്ന് പുറപ്പെടും



  ആലപ്പുഴ വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ട് വരുന്നതിനും ചികിത്സ നൽകുന്നതിനുമായി മൃഗസംരക്ഷണവകുപ്പിന്റെ നേത‌ൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം തിങ്കളാഴ‌്ച രാവിലെ ഏഴ‌് മുതൽ കുട്ടനാട് മേഖലയിൽ പ്രവർത്തിക്കും. കർഷകർ ബന്ധപ്പെടേണ്ട നമ്പർ: 9387221594 (ഡോ. മുഹ്‌സിൻ കോയ), 9447062691 ( ഡോ. പ്രേംകുമാർ), 9946637901 (ഡോ. ജോസ് മാത്യു), 9847232726(ഡോ. സംഗീത് നാരായണൻ), 9447104072 (അനീഷ്, ഡയറി അസിസ്‌റ്റന്റ് ഡയറക‌്ടർ). Read on deshabhimani.com

Related News