'എന്റെ ഭാരതം' മ്യൂസിക് വീഡിയോ പുറത്തിറക്കികൊച്ചി > സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ വേളയില്‍ സ്വാതന്ത്യ്ര സമര സേനാനികളെയും ധീര ജവാന്മാരെയും സ്മരിച്ചുകൊണ്ട് ഒരു മ്യൂസിക് വീഡിയോ; 'എന്റെ ഭാരതം' റിലീസ് ചെയ്തു.  ഹിഷാം അബ്ദുള്‍ വഹാബും ദയാ ബിജിബാലും ചേര്‍ന്നാണ് അബ്ബാസ് അലി രചനയും  ബിനീഷ് മണി സംഗീതം നല്‍കിയിരിക്കുന്നു. മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ബിനീഷ് ഭാസ്‌ക്കറാണ്. ഛായാഗ്രഹണം പ്രവീണ്‍ നില്‍ഗിരിസും ചിത്രസംയോജനം സുനേഷ് സെബാസ്റ്റ്യനും നിര്‍വഹിച്ചിരിക്കുന്നു. നിര്‍മാണം സന്തോഷ് കുമാര്‍ എന്‍ എസ്, വിജീഷ് അപ്പു, അനുപമ ജോയ് എന്നിവര്‍ ചേര്‍ന്നാണ്. മ്യൂസിക്24*7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.   Read on deshabhimani.com

Related News