ഷവോമിയുടെ എംഐഎ1ആഗോള സാങ്കേതികവിദ്യാ സേവനദാതാക്കളായ ഷവോമി, ഗൂഗിളിന്റെ സഹകരണത്തോടെ എംഐഎ1 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വില 14,999 രൂപ.ബ്ളാക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ മെറ്റല്‍ബോഡി ഡിസൈനുകളില്‍ ലഭ്യമാണ്.     7.3 മി.മി. ആണ് കനം. 5.5 ഇഞ്ച് കോണിങ് ഗോറില്ലാഗ്ളാസ് സംരക്ഷണമുള്ള കെര്‍വ്ഡ് ഗ്ളാസ് സ്ക്രീന്‍,12എംപി വൈഡ് ആംഗിള്‍, 12 എംപി ടെലിഫോട്ടോ, 5എംപി മുന്‍ ക്യാമറ എന്നിവയാണ് മറ്റ് ഘടകങ്ങള്‍. 3080 എംഎഎച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 165 ഗ്രാം ഭാരം എന്നിവയും പ്രത്യേകതകളാണ്.    Read on deshabhimani.com

Related News