ജെഇഇ-മെയിന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരംജെഇഇ-മെയിന്‍ 2017ന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുളള അവസരം ജനുവരി 25മുതല്‍ ഫെബ്രുവരി മൂന്നുവരെ http://jeemain.nic.in വെബ്സൈറ്റിലുണ്ടാകുമെന്ന് ജെഇഇ-മെയിന്‍ 2017 ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഈ കാലയളവില്‍ വെബ്സൈറ്റില്‍ തങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും അവസരം. Read on deshabhimani.com

Related News