മാമാങ്കത്തില്‍ ഭരതനാട്യ ശില്‍പശാല 29 ന്കൊച്ചി > നടി റീമ കല്ലിങ്കല്‍ നേതൃത്വം നല്‍കുന്ന മാമാങ്കം സ്കൂള്‍ ഓഫ് ഡാന്‍സ് മയൂര എന്നാ പേരില്‍ ഭരതനാട്യ ശില്പശാല സംഘടിപ്പിയ്ക്കുന്നു . ജൂലൈ 29 നു ഞായറാഴ്ച  നടക്കുന്ന ശില്പശാലയില്‍  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം . കുട്ടികള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെയും മുതിര്‍ന്നവര്‍ക്ക് 11 മുതല്‍ 12.30 വരെയുമാണ് പരിപാടി. കുട്ടികള്‍ക്ക് 200 രൂപയും മുതിര്‍ന്നവര്‍ക്ക് 300 രൂപയുമാണ് ഫീസ്.രജിസ്റ്റര്‍ ചെയ്യാന്‍ 9744210101 നമ്പറില്‍ വിളിക്കുക.   Read on deshabhimani.com

Related News